ബെംഗളൂരു – മുംബൈ സൂപ്പർ പോരാട്ടം, ആദ്യ ഇലവനറിയാം

ഇന്ത്യൻ സൂപ്പർ ലീഗിൽ പോയന്റ് നിലയിൽ ഒന്നാം സ്ഥാനത്തുള്ള ബെംഗളൂരു ലീഡുയർത്താൻ ഇന്നിറങ്ങും. അതെ സമയം ഒന്നാം സ്ഥാനം ലക്ഷ്യം വെച്ച് മുംബൈ സിറ്റിയും ഇന്നിറങ്ങും. സൂപ്പർ ലീഗിലെ സൂപ്പർ ടീമുകൾ തമ്മിലുള്ള പോരാട്ടമാണ് ഇന്ന് നടക്കുക. ജയം മാത്രം ലക്ഷ്യമാക്കിയാണ് ഇരു ടീമുകളും ഇറങ്ങുന്നത്. 

ബെംഗളൂരു: ഗുർപ്രീത്, രാഹുൽ, സെറാൻ, ജുവാനാൻ, നിശു, ഖാബ്ര, പാർതാലു, ഉദാന്ത, ദിമാസ്, ചെഞ്ചോ, ഛേത്രി

മുംബൈ: അമ്രീന്ദർ, സൗവിക്, ജോയ്നർ, ലൂസിയൻ, സുഭാഷിഷ്, ഇസോകോ, റയ്നർ, ഷെഹ്നാജ്, മക്കേഡോ, സോഗൊ, ബാസ്റ്റോസ്

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here