മുംബൈ – എടികെ പോരാട്ടം, ആദ്യ പകുതിയിൽ ഗോളില്ല

ഇന്ത്യൻ സൂപ്പർ ലീഗിലെ മുംബൈ – എടികെ പോരാട്ടം ആദ്യ പകുതിയിൽ ഗോളില്ല. മുംബൈ അറീനയിൽ വിജയ കുതിപ്പ് തുടരാനാണ് മുംബൈ ഇറങ്ങിയത്.

പരിക്കിന്റെ പിടിയിൽ പെട്ട് ഉഴലുന്ന എ ടി കെ കൊൽക്കത്തക്കും ജയം അനിവാര്യമാണ്. തുടർച്ചയായ മൂന്ന് മത്സരങ്ങൾ വിജയിച്ചത് മുംബൈയ്ക്ക് അനുകൂലമാണ്. ഇരു ടീമുകളും നന്നായി പൊരുതിയെങ്കിലും ഗോൾ മാത്രം പിറന്നില്ല.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here