മുൻ ബ്ലാസ്റ്റേഴ്‌സ് താരം റിനോ ആന്റോ പ്ലെയിങ് ഇലവനിൽ, ബെംഗളൂരു – ഡൽഹി ലൈനപ്പറിയാം

ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്‌സി ഡൽഹി ഡൈനാമോസ് പോരാട്ടത്തിന്റെ ലൈനപ്പ് അറിയാം. അപരാജിതരായി തുടരാൻ ബെംഗളൂരു എഫ്‌സി ഇന്ന് കളത്തിൽ ഇറങ്ങുന്നത്. കഴിഞ്ഞ സീസണിൽ ബെംഗളൂരുവിലെ തകർത്ത അതെ മാജിക്ക് ആവർത്തിക്കാൻ ആകുമെന്ന് പ്രതീക്ഷിച്ചാണ് ഇന്ന് ഡൽഹി ബെംഗളൂരുവിൽ ഇറങ്ങുന്നത്. മുൻ ബ്ലാസ്റ്റേഴ്‌സ് താരം റിനോ ആന്റോ ഈ സീസണിൽ ആദ്യമായി പ്ലെയിങ് ഇലവനിൽ എത്തി.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here