
ഇന്ത്യൻ സൂപ്പർ ലീഗിൽ വിജയക്കുതിപ്പ് തുടർന്ന് ബെംഗളൂരു. എതിരില്ലാത്ത ഒരു ഗോളിനാണ് കൊപ്പലാശാന്റെ എടികെയെ ബെംഗളൂരു തകർത്തത്. മലയാളി താരം റിനോ ആന്റോ പരിക്കേറ്റ് മടങ്ങിയത് മാത്രമാണ് ബെംഗളൂരുവിന് എറിക് പാർതാലു നേടിയ ഏക ഗോളിൽ ആണ് ബെംഗളൂരു ജയിച്ചത്.
കീൻ ലൂയിസ് ആണ് പാർതാലുവിന്റെ ഗോളിന്റെ വഴി ഒരുക്കിയത്. പാർതാലുവിന്റെ സീസണിലെ രണ്ടാം ഗോളാണിത്. ഇന്നത്തെ മത്സരം വിജയിച്ച് ബെംഗളൂരു 27 പോയന്റിൽ എത്തി.
-Advertisement-