
ഇന്ത്യൻ സൂപ്പർ ലീഗിൽ വിജയക്കുതിപ്പ് തുടർന്ന് ബെംഗളൂരു. എതിരില്ലാത്ത ഒരു ഗോളിനാണ് ആദ്യ പകുതി അവസാനിക്കുമ്പോൾ എടികെയെ പിന്നിലാക്കിയത്. എറിക് പാർതാലു നേടിയ ഏക ഗോളിൽ ആണ് ബെംഗളൂരു ആദ്യ പകുതിയിൽ മുന്നിൽ നിൽക്കുന്നത്.
കീൻ ലൂയിസ് ആണ് പാർതാലുവിന്റെ ഗോളിന്റെ വഴി ഒരുക്കിയത്. പാർതാലുവിന്റെ സീസണിലെ രണ്ടാം ഗോളാണിത്. ഇന്നത്തെ മത്സരം വിജയിക്കുകയാണെങ്കിൽ ബെംഗളൂരു 27 പോയന്റിൽ എത്തും.
-Advertisement-