
പൂനയിൽ നടക്കുന്ന ജംഷദ്പൂരും പൂനെ സിറ്റിയുമായുയുള്ള മത്സരത്തിന്റെ ലൈനപ്പ് പ്രഖ്യാപിച്ചു. സൂപ്പർ പോരാട്ടത്തിൽ പൂനെ തങ്ങളുടെ സ്വന്തം ഗ്രൗണ്ടിൽ ലീഗിൽ തോൽവിയറിയാതെ കുതിക്കുന്ന ജാംഷഡ്പൂരിനെ നേരിടും. ലീഗിൽ ഇതുവരെ തോൽവിയറിയാതെയാണ് ജാംഷഡ്പൂർ എങ്കിൽ ലീഗിൽ ഏറ്റവും അവസാന സ്ഥാനത്താണ് പൂനെ സിറ്റി ഉള്ളത്.
പൂനെ; കമൽജിത്, ഗുർജേത്, മാറ്റ്, അശുതോഷ്, , സാഹിൽ, ആദിൽ, വിയ,കാർലോസ്, മാർസെലോ, ആഷിഖ്, റോബിൻ
ജംഷദ്പൂർ; സുബ്രത, രാജു, റോബിൻ, തിരി, ബികാഷ്, ആർകെസ്, മെമോ, ജെറി, മൊർഗാഡോ, കാല്വോ, പസി
-Advertisement-