
ഇന്ത്യൻ സൂപ്പർ ലീഗിൽ ഛേത്രിയും ഹ്യുമേട്ടനും മുഖാമുഖം. പൂനെ സിറ്റി ഇന്ന് ബെംഗളൂരുവിൽ ബെംഗളൂരുവിനെതിരായി ഇറങ്ങുന്നത് ജയം തേടിയാണ്. ഇന്ത്യൻ സൂപ്പർ ലീഗിലെ ടേബിൾ ടോപ്പേഴ്സ് ആയ ബെംഗളൂരുവില്‍ ലീഡുയർത്തുക എന്ന ഉദ്ദേശവുമുണ്ട്. ലീഗിൽ താളം കണ്ടെത്താൻ കഷ്ടപ്പെടുകയാണ് പൂനെ സിറ്റി.
-Advertisement-
