
എ എഫ് സി കപ്പിൽ ചരിത്രമെഴുതി ചെന്നൈയിൻ എഫ്സി. കൊളംബോയെ തകർത്ത് ഗ്രൂപ്പ് സ്റ്റേജിൽ കടക്കാൻ ചെന്നൈയിനായി. ഐ എസ് എല്ലിനെ പ്രതിനിധീകരിച്ച് ഒരു ടീം എ എഫ് സി കപ്പിൽ കളിക്കുന്നതും ഗ്രൂപ്പ് സ്റ്റേജിൽ കടക്കുന്നതും ഇതാദ്യമായാണ്.
എതിരില്ലാത്ത ഒരു ഗോളിനാണ് ചെന്നൈയിലെ ജയം. 68ാം മിനുട്ടിലാണ് ജെജെ ചെന്നൈ ടീമിന്റെ വിജയ ഗോൾ നേടിയത്.മിനേർവ പഞ്ചാബും എ എഫ് സി കപ്പിൽ ഇന്ത്യക്ക് വേണ്ടി കളിക്കുന്നുണ്ട്.
-Advertisement-