സൂപ്പർ കപ്പ് പ്ലേ ഓഫ് ഇനിയും നടത്തില്ല, നിലപാട് കടുപ്പിച്ച് എഐഎഫ്എഫ്

സൂപ്പർ കപ്പ് പ്ലേ ഓഫ് ഇനിയും നടത്തില്ല. ഐ ലീഗ് ക്ലബ്ബുകളുടെ അപേക്ഷ നിരസിച്ച് നിലപാട് കടുപ്പിച്ച് എഐഎഫ്എഫ്. ഐ ലീഗിനെ രണ്ടാം ഡിവിഷൻ ലീഗാക്കാൻ എ ഐ എഫ് എഫ് ശ്രമം നടത്തുന്നു എന്ന ആരോപണം ഉന്നയിച്ചാണ് സൂപ്പർ കപ്പിൽ പങ്കെടുക്കാതെ ഐ ലീഗ് ക്ലബുകൾ പ്രതിഷേധിക്കുന്നത്.

ആദ്യം ചർച്ച ഇല്ലെന്നു പറഞ്ഞ എഐഎഫ്എഫ് പിനീട് ചർച്ചയ്ക്ക് തയ്യാറായി. എന്നാൽ പ്രതിഷേധത്തെ തുടർന്ന് വിട്ടു നിന്ന സൂപ്പർ കപ്പ് പ്ലേ ഓഫ് മത്സരങ്ങൾ വീണ്ടും കളിക്കണമെന്നായിരുന്നു ഐ ലീഗ് ക്ലബ്ബുകളുടെ ആവിശ്യം. ഇത് എഐഎഫ്എഫ് നിരസിച്ചു. പ്രീക്വാർട്ടറിൽ 7 ഐലീഗ് ക്ലബുകൾ മാത്രമെ ഉള്ളൂ.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here