പൂനെയും എടികെയും ഒപ്പത്തിനൊപ്പം

ഇന്ത്യൻ സൂപ്പർ ലീഗിൽ പൂനെയും എടികെയും ഒപ്പത്തിനൊപ്പം. ആദ്യ പകുതി അവസാനിക്കുമ്പോൾ ഓരോ ഗോൾ വീതമടിച്ച് ഇരു ടീമുകളും പിരിഞ്ഞു. എ ടികെ ക്ക് വിനയായത് ജോൺസൺ ജോണ്സണിന്റെ സെൽഫ് ഗോളാണ്.

എന്നാൽ ഏറെ വൈകാതെ ലെഫ്റ് ഫ്ലാങ്കിൽ നിന്നും തകർപ്പൻ ഗോളുമായി ജയേഷ് റാണാ എടികെക്ക് തുണയായി. രണ്ടാം പകുതിയിൽ ഇനി കളിമാറും.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here