
ഇന്ന് ഐ എസ് എല്ലിൽ നടക്കുന്ന സൂപ്പർ പോരാട്ടത്തിൽ എ ടി കെ കൊൽക്കത്ത പൂനെ സിറ്റിയെ നേരിടും. ഒരു ജയം വരെ ഇല്ലാതെയാണ് പൂനെ സിറ്റി കൊൽക്കത്തയിൽ ഇറങ്ങുന്നത്. ഇന്ന് സ്ട്രൈക്കർ മാർസലീനോ ഇല്ലാതെ ആകും പൂനെ ഇറങ്ങുക. കഴിഞ്ഞ മത്സരത്തിൽ മാർസലീനോ ചുവപ്പ് കണ്ട് പുറത്ത് പോയിരുന്നതിനാലാണ് നിന്നിറങ്ങാൻ സാധിക്കാത്തത്.
എ ടി കെ: അരിന്ദാം, ബികി, റികി, ജോൺസൺ, വിയേര, ഐബർലോങ്, കോമൽ, ലാൻസരോട്ടെ, പ്രണോയ്, ബല്വന്ത്, എവർടൺ
പൂനെ: കമൽജിത്, ഗുർജേത്, മാറ്റ്, സർതക്, മാർടിൻ, സാഹിൽ, വിയ, ആല്വിൻ, നിഖിൽ, ആഷിഖ്, റോബിൻ
-Advertisement-