
ഭൂട്ടാനീസ് റൊണാള്‍ഡോ എന്ന് വിളിപ്പേരുള്ള ബെംഗളൂരുവിലെ സ്വന്തം ചെഞ്ചോ ഗില്‍ഷന്‍ ക്ലബ്ബ് വിട്ടു. ഇന്ത്യൻ സൂപ്പർ ലീഗ് വിട്ട് ഐ ലീഗിലേക്കാണ് താരം കുടിയേറിയത്. ബെംഗളൂരു എഫ്സിയിൽ നിന്നും വിട്ടു നേരൊക്ക എഫ്സിയിലേക്കാണ് താരം പോയത്. കഴിഞ്ഞസീസണ്‍ ഐ ലീഗില്‍ മിനര്‍വ്വ പഞ്ചാബിന്റെ താരമായിരുന്നു ചെഞ്ചോ .
അന്ന് മിനര്‍വ്വ കിരീടമുയര്‍ത്തിയതിന് പ്രധാന കാരണങ്ങളിലൊന്ന് ചെഞ്ചോയുടെ തകര്‍പ്പന്‍ പ്രകടനമായിരുന്നു. ഈ സീസണിൽ ബെംഗളൂരുവില്‍ വേണ്ടി രണ്ടു ഗോളടിച്ചിട്ടുണ്ട്. അവസാന മത്സരത്തിൽ ബെംഗളൂരുവിലിന്റെ വിജയഗോൾ നേടിയത് ചെഞ്ചോയാണ്.
-Advertisement-