സികെ വിനീത് താണ്ഡവം, ചെന്നൈയിൻ എഫ്‌സി സൂപ്പർ കപ്പ് ഫൈനലിൽ

സൂപ്പർ കപ്പിൽ സൂപ്പറായി ചെന്നൈയിൻ എഫ്‌സി. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് എ ടികെയെ തകർത്ത് ചെന്നൈയിൻ സൂപ്പർ കപ്പ് ഫൈനലിൽ കടന്നു. ഏപ്രിൽ 13നാണ് ഫൈനൽ നടക്കുക. ബ്ലാസ്റ്റേഴ്‌സ് താരം സികെ വിനീതും അനിരുദ്ധ് ഥാപ്പയുമാണ്

ചെന്നൈയിൻ എഫ്സിക്കായി ഗോളടിച്ചത്. കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടതിനു ശേഷം വമ്പൻ ഫോമിലുള്ള സികെ വിനീത് ആണ് ചെന്നൈയിലെ ആദ്യ ഗോൾ നേടിയത്. സൂപ്പർ കപ്പ് ഫൈനലിൽ കരുത്തരായ എഫ്‌സി ഗോവയെയാണ് ചെന്നൈയിൻ നേരിടേണ്ടത്ത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here