പൂനക്ക് പിന്നാലെ ഡെൽഹിയും കടപൂട്ടി, ഇനി കളി ഒഡീഷയിൽ

Marcelo Leite Pereira of Delhi Dynamos FC during match 30 of the Indian Super League (ISL) season 3 between Delhi Dynamos FC and Kerala Blasters FC held at the Jawaharlal Nehru Stadium in Delhi, India on the 4th November 2016. Photo by Shaun Roy / ISL / SPORTZPICS

ഇന്ത്യൻ സൂപ്പർ ലീഗിൽ പൂനക്ക് പിന്നാലെ ഡെൽഹിയും കടപൂട്ടി. പൂനെ ക്ലബ്ബ് പൂട്ടിപ്പോയെങ്കിൽ ഡൽഹി ഡൈനാമോസ് ഡെൽഹി വിടുകയാണ്. ഇനി ഡൽഹിയുടെ കളി ഒഡീഷയിലായിരിക്കും. ഡെൽഹിയിൽ നഷ്ടക്കണക്കാണെങ്കിൽ ഒഡീഷയിൽ പുതിയൊരു തുടക്കമാണ് ഡൈനാമോസ് ലക്ഷ്യം വെക്കുന്നത്.

ഒഡീഷ എഫ് സി എന്നാകും ഇനി ഡെൽഹി ഡൈനാമോസിന്റെ പേര്. ഒഡീഷയിലെ കലിംഗ സ്റ്റേഡിയമാകും ഹോം ഗ്രൗണ്ട്. ഇനി അഞ്ച് വർഷത്തേക്ക് ഒഡീഷയിലാകും ഡൈനാമോസിന്റെ കളി. ക്ലബിന്റെ ഉടമകളും സ്റ്റാഫുകളും താരങ്ങളും പുതിയ ക്ലബ്ബിൽ തുടരും. സാമ്പത്തിക പ്രതിസന്ധിയാണ് ഈ അപ്രതീക്ഷിത നീക്കത്തിന് പിന്നിൽ.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here