അട്ടിമറി ജയത്തിനായി മുംബൈ ഗോവയ്‌ക്കെതിരെ

ഇന്ത്യൻ സൂപ്പർ ലീഗിലെ രണ്ടാം സെമി ഫൈനലിലിന്റെ രണ്ടാം പാദത്തിൽ മുംബൈ ഗോവയ്‌ക്കെതിരെ ഇറങ്ങും. ഒരു അട്ടിമറി ജയം മാത്രമാണ് മുംബൈയുടെ ലക്ഷ്യം. ജയിച്ചില്ലേലും ആരാധകരുടെ സമാധാനത്തിനായെങ്കിലും മുഖം രക്ഷിക്കാനാകും മുംബൈയുടെ ശ്രമം. . ആദ്യ പാദത്തിൽ 5-1ന്റെ വമ്പൻ തോൽവിയാണു മുംബൈ വഴങ്ങിയത്. അതെ സമയം വമ്പൻ ജയത്തോടെ ബെംഗളൂരുവിനെ ഒന്ന് ഞെട്ടിക്കാൻ ആയിരിക്കും ഗോവ ശ്രമിക്കുക.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here