
ഇന്ത്യൻ സൂപ്പർ ലീഗിൽ നിർണായകമായ ആദ്യ സെമി ഫൈനൽ മത്സരം ആവേശോജ്വലം. ആദ്യ സെമിയിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് – ബെംഗളൂരു മത്സരം ആദ്യ പകുതി പിന്നിടുമ്പോൾ നോർത്ത് ഈസ്റ്റ് ലീഡ് നേടി.
ഇരുപതാം മിനുട്ടിൽ കന്നി ഐ എസ് എൽ ഗോളടിച്ച് റെഡീം തിളങ് നോർത്ത് ഈസ്റ്റിനു ലീഡ് നൽകി. ബെംഗളൂരുവിനെ തകർത്ത് ചരിത്രം സൃഷ്ടിക്കാനാണ് ഇപ്പോൾ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ലക്ഷ്യം.
-Advertisement-