
ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്സി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പോരാട്ടം കൊഴുക്കുന്നു. ആദ്യ പകുതിയിൽ പോരാട്ടം മാസ്സയിരുന്നെങ്കിലും ഗോളുകൾ പിറന്നില്ല. ആദ്യ പാദത്തിൽ ഗുവാഹത്തിയിൽ വെച്ച് നേടിയ 2-1ന്റെ നേരിയ വിജയത്തിന്റെ ആത്മവിശ്വാസവുമായാണ് നോർത്ത് ഈസ്റ്റ് ഇറങ്ങിയത്.
സ്വന്തം ഗ്രൗണ്ടിൽ ഈ സീസണിൽ ഇതുവരെ തോൽവിയറിയാതെ കുതിക്കുന്ന ബെംഗളുരുവിന് തന്നെയാണ് ഇന്നത്തെ മത്സരത്തിൽ മുൻതൂക്കം.
-Advertisement-