
ഇന്ത്യൻ സൂപ്പർ ലീഗിൽ സൂപ്പർ പോരാട്ടത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ മുംബൈ സിറ്റി എഫ്‌സി ലീഡ് നേടി. മത്സരത്തിന്റെ തുടക്കത്തിൽ നേടിയ ലീഡ് നിലനിർത്താൻ മുംബൈ സിറ്റിക്ക് കഴിഞ്ഞു.
ബ്രസീലിയൻ താരം റാഫേൽ ബസ്റ്റോസാണ് മുംബൈ സിറ്റിക്ക് വേണ്ടി ഗോളടിച്ചത്. ഇസ്സകോയുടെ ത്രൂ ബോളിൽ ഗോളടിച്ഛ് ഗോവയുടെ ഗോൾ വല താരം കുലുക്കി. ആദ്യ പാദത്തിൽ 5-1ന്റെ പരാജയം മുംബൈ സിറ്റി ഏറ്റു വാങ്ങിയിരുന്നു.
-Advertisement-