
ഇന്ത്യൻ സൂപ്പർ ലീഗിൽ ചാമ്പ്യന്മാരായ ബെംഗളൂരു എഫ്സി ഇന്നിറങ്ങുന്നു. ബെംഗളൂരു എഫ്സിക്ക് വേണ്ടി ആശിഖ് കുരുണിയൻ ആദ്യമായി ഇന്നിറങ്ങും. സ്ക്വാഡ് ഇങ്ങനെയാണ്.
ലൈനപ്പ്;
ബെംഗളൂരു; ഗുർപ്രീത്, ബെഹ്കെ, ഖാബ്ര, ജുവാനൻ, നിശു, ഉദാന്ത, അഗസ്റ്റോ, ദെൽഗാഡോ, ആശിഖ്, ഛേത്രി, ഒന്വു
നോർത്ത് ഈസ്റ്റ്; സുഭാഷിഷ്, റീഗൻ, കൊമോർസ്കി, ഹീറിംഗ്സ്, രാഗേഷ്, ജോസെ, റെദീം, ലാൽതംഗ, നിഖിൽ, ഷാവേസ്, ജ്യാൻ
-Advertisement-