സികെ വിനീത് എത്തി ചെന്നൈയുടെ ഭാഗ്യം തെളിഞ്ഞു, ബെംഗളൂരുവിന് തോൽവി

ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈ മരണമാസ്സ്‌. ലീഗിൽ ഒന്നാം സ്ഥാനക്കാരായ ബെംഗളൂരു എഫ്‌സിയെ കണ്ടം വഴി ഓടിച്ചാണ് ചെന്നൈ കുടുക്കിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് സുനിൽ ഛേത്രിയുടെ ബെംഗളൂരുവിലെ ചെന്നൈ പരാജയപ്പെടുത്തി. മലയാളി താരം സികെ വിനീതിന്റെ അസിസ്റ്റിൽ ചെഞ്ചൊയും ഗ്രിഗറി നെല്സന്നും ചെന്നൈക്ക് വേണ്ടി ഗോളടിച്ചു.

തകർപ്പൻ ഫോമിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കുകയായിരുന്ന ബെംഗളൂരു പൂച്ചക്കുട്ടികളെ പോലെ പരുങ്ങുന്ന കാഴ്ചയാണ് ഇന്ന് കണ്ടത്. ക്യാപ്റ്റൻ സുനിൽ ഛേത്രിയാണ് ബി നഗളൂരുവിന്റെ ആശ്വാസ ഗോൾ നേടിയത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here