മുംബൈ സിറ്റി റോക്ക്സ്, അടിയേറ്റ് വീണ് എടികെ

ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റി – എ ടികെ പോരാട്ടം കനക്കുന്നു. ആദ്യ പകുതി അവസാനിക്കുമ്പോൾ രണ്ടു ഗോളിന്റെ ലീഡ് നേടി മുംബൈ സിറ്റി. മൂടു സോഗുവിന്റെ ഇരട്ട ഗോളുകളാണ് മുംബൈക്ക് തുണയായത്.

ആദ്യ പകുതിയിൽ മുംബൈയുടെ സർവ്വാധിപത്യമാണ് കളിക്കളത്തിൽ കാണാൻ കഴിഞ്ഞത്. ഇന്ത്യൻ സൂപ്പർ ലീഗിൽ പ്ലേ ഓഫ് സ്പോട്ടിനായി വമ്പൻ പോരാട്ടമാണ് മുംബൈ കാഴ്ച വെക്കുന്നത്. ഇന്ന് ജയിച്ചാൽ പ്ലേ ഓഫിൽ നോർത്ത് ഈസ്റ്റിനു മുകളിലായി മുംബൈക്ക് ഇടം നേടാം.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here