
ഇന്ത്യൻ സൂപ്പർ ലീഗിൽ രണ്ടാം സെമിയിൽ എഫ്സി ഗോവയും മുംബൈ സിറ്റിയും നേർക്ക് നേർ. ആദ്യ ഘട്ടത്തിൽ രണ്ടാമത്തെയും മൂന്നാമത്തെയും കളി അവസാനിപ്പിച്ചാണ് സെമിയിൽ ഇരു ടീമുകളും എത്തിയത്. ഈ സീസണിൽ ഗോവയ്ക്ക് മുന്നിൽ മുട്ട് മടക്കാൻ മാത്രമാണ് മുംബൈക്ക് കഴിഞ്ഞത്.
-Advertisement-
