മുംബൈ Vs നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ലൈനപ്പാറിയാം

ഐ.എസ്.എല്ലിൽ ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്- മുംബൈ സിറ്റി എഫ്സി പോരാട്ടം നടക്കും. ഇരു ടീമുകളുടെയും ആദ്യ ഇലവനറിയാം. ഇന്ത്യൻ സൂപ്പർ ലീഗിൽ ഈ സീസണിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ജയം മുംബൈക്കൊപ്പമായിരുന്നു. അർണോൾഡ് ഇസോക്കോ തിരിച്ചെത്തുന്ന മത്സരമാണ് ഇന്നത്തേത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here