
ഇന്ത്യൻ സൂപ്പർ ലീഗിൽ ആദ്യ പ്ലേ ഓഫ് പ്രവേശത്തിന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് കാത്തിരിക്കണം. ഇന്ന് നടന്ന മത്സരത്തിൽ ഓരോ ഗോൾ വീതമടിച്ച് നോർത്ത് ഈസ്റ്റും പൂനെയും സമനിലയിൽ പിരിഞണ്.
നോർത്ത് ഈസ്റ്റിനു വേണ്ടി റോളിൻ ബോർഗ്‌സ് നോർത്ത് ഈസ്റ്റിനു വേണ്ടിയും ആദിൽ ഖാൻ പൂനെക്ക് വേണ്ടിയും ഗോളടിച്ചു. മലയാളി താരം ആഷിക്ക് കുരുണിയാൻ മികച്ച പ്രകടനമാണ് ഇന്നത്തെ കളിയിൽ കാഴ്ച വെച്ചത്.
-Advertisement-