കയ്യടിക്കാം, സലക്ക് ട്രിബ്യൂട്ടായി മൗനാചരണം നടത്തി ഐ.എസ്‌.എൽ

അന്തരിച്ച ഫുട്ബോൾ താരം എമിലിയാനോ സലക്ക് ട്രിബ്യൂട്ടർപ്പിച്ച് മൗനാചരണം നടത്തി ഇന്ത്യൻ സൂപ്പർ ലീഗ്. ഇന്ന് നടന്ന ജംഷഡ്പൂർ – മുംബൈ സിറ്റി മത്സരത്തിന് മുൻപ് ഒരു മിനിറ്റ് മൗനമാചരിച്ചാണ് സലക്കുള്ള ആദരവ് ISL പ്രകടിപ്പിച്ചത്.

റെക്കോർഡ് തുകയ്ക്ക് അണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് സലായുടെ വരവ്. ഫ്രെഞ്ച് ക്ലബ്ബായ നാന്റെസിന്റെ താരമായ സലാ സഹതാരങ്ങളോട് വിടപറയാൻ പോയി മടങ്ങി വരണവഴിക്കാണ് വിമാനാപകടത്തിൽ പെട്ടത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here