കലിപ്പടക്കാൻ പൂനെ സിറ്റി ഡൽഹി ഡൈനാമോസിനെതിരെ

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് മരണമാസ്സ്‌ പോരാട്ടം നടക്കും. വെടിക്കെട്ട് ഫോമിലുള്ള പൂനെ സിറ്റി ഡൽഹി ഡൈനാമോസിനെ ആണിന് നേരിടുന്നത്. രണ്ടു ടീമുകൾക്കും പ്ലേ ഓഫ് സാധ്യതകൾ ഒന്നുമില്ലെങ്കിലും ഹീറോ സൂപ്പർ കപ്പ് മുന്നിൽ കണ്ടു ജയം തന്നെയാവും ലക്ഷ്യം. ഈ സീസണിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ സമനിലയായിരുന്നു ഫലം.

ജെംഷെഡ്പൂരിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത പൂനെ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോട് സമനില വഴങ്ങിയതിനു ശേഷമാണ് ഇന്നിറങ്ങുന്നത്. അതെ സമയം ടേബിൾ ടോപ്പേഴ്‌സ് ആയ ബെംഗളൂരു എഫ്‌സിയെ അട്ടിമറിച്ചാണ് ഡൽഹ ഡൈനാമോസ് ഇന്ന് കളത്തിൽ ഇറങ്ങുന്നത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here