പ്ലേ ഓഫിനായി ജെംഷെഡ്പൂർ, പൊരുതി ജയിക്കാൻ ചെന്നൈയിൻ

ഇന്ത്യൻ സൂപ്പർ ലീഗിൽ ജെംഷെഡ്പൂർ എഫ്‌സി ചെന്നൈയിൻ എഫ്‌സിയോട് ഏറ്റുമുട്ടും. ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ആണ് മത്സരം ചെന്നൈയിലെ ഈ സീസണിലെ അവസാന ഹോം മാച്ചാണിത്. ഗോളടിക്കാൻ തുടങ്ങിയ മുൻ ബ്ലാസ്റ്റേഴ്‌സ് താരം സികെ ഇന്ന് ആദ്യ ഇലവനിൽ ഉണ്ടാകും. ചാമ്പ്യന്മാരായ ചെന്നൈയിൻ ഈ സീസണിൽ വമ്പൻ പരാജയമായിരുന്നു.

16 മത്സരങ്ങളിൽ നിന്നും 8 പോയന്റ് മാത്രമാണ് ചെന്നൈയിൻ നേടിയത്. ഇന്നത്തെ ജയം ജെംഷെഡ്പൂരിനെ പ്ലേ ഓഫിലേക്കൊരു അവസരം തുറന്നു കൊടുക്കും. ബ്ലാസ്റ്റേഴ്‌സിനോട് ഏട്ടാ കനത്ത പരാജയത്തിന്റെ ക്ഷീണം മറക്കുകയാകും ചെന്നൈയിന്റെ ലക്ഷ്യം.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here