ജെംഷഡ്പൂരിനോട് വിടപറഞ്ഞ് സ്പാനിഷ് പരിശീലകൻ

ജെംഷഡ്പൂരിനോട് വിടപറഞ്ഞ് സ്പാനിഷ് പരിശീലകൻ സീസർ ഫെറാണ്ടോ. സ്പർ കപ് മത്സരങ്ങൾക്ക് ശഷം അദ്ദേഹം നേടിയ വിടും. ഈ സീസണിലാണ് മൈനേഴ്‌സിന്റെ പരിശീലകനായി അദ്ദേഹം ചുമതലയേറ്റെടുത്തത്.

സീസണിൽ തകർപ്പൻ പ്രകടനം ജെംഷഡ്പൂർ കാഴ്ച വെച്ചെങ്കിലും പ്ലേ ഓഫ് സ്പോട്ട് ഉറപ്പിക്കാനായിരുന്നില്ല. 2004-05 കാലഘട്ടത്തിൽ ലാലിഗയിൽ അത്ലറ്റിക്കോ മാഡ്രിഡിനെ ഫെറാണ്ടോ പരിശീലിപ്പിച്ചിരുന്നു. സൂപ്പർ കപ്പ് മൈനേഴ്‌സിന് നൽകി ഇന്ത്യ വിടാനാണ് സ്പാനിഷ് പരിശീലകന്റെ ലക്ഷ്യം.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here