
ലോകത്തിൽ ഏറ്റവും മികച്ച ഫുട്ബോൾ ടീം ജംഷദ്പൂർ ആണെന്ന് ജെംഷെഡ്പൂർ കോച്ച് ഫെറാണ്ടോ. സൂപ്പർ കപ്പിൽ ക്വാർട്ടറിൽ എഫ്‌സി ഗോവയെയാണ് ജെംഷെഡ്പൂർ എഫ്‌സി നേരിടുക. ഇതിനു മുൻപായി മാധ്യമങ്ങളെ കണ്ടപ്പോളാണ് ജെംഷെഡ്പൂർ എഫ്സിയുടെ പരിശീലകൻ മനസ് തുറന്നത്.
ജെംഷെഡ്പൂരിന്റെ താരങ്ങളാണ് തന്നെ സമ്പാദിച്ചടുത്തോളം മികച്ച താരങ്ങൾ എന്നും ഫെറാണ്ടോ കൂട്ടിച്ചേർത്തു. നാളെ ജയിച്ചാൽ ഐ ലീഗ് ചാമ്പ്യന്മാരായ ചെന്നൈ സിറ്റി എഫ്‌സിയെ നേരിടുക.
-Advertisement-