കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ഒരു താരം വരും – കോച്ച് നെലോ

കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് പുതിയൊരു ഒരു താരം വരുമെന്ന് കോച്ച് നെലോ വിൻഗാഡ. ഇന്ത്യൻ സൂപ്പർ ലീഗിലെ ഇന്നത്തെ മത്സരത്തിന് മുന്നോടിയായിയാണ് പരിശീലകൻ ഇത് തുറന്നു പറഞ്ഞത്. സികെ വിനീതും ഹോളിചരണ്‍ പോയപ്പോൾ ടീമിലെത്തിയ ബോഡോ മികച്ച കളിക്കാരൻ ആണെന്ന് കൂടി പരിശീലകൻ പറഞ്ഞു.

സി കെ വിനീത്, ഹോളിചരണ്‍ നര്‍സാരി, നവീന്‍ കുമാര്‍ എന്നിവർക്ക് പകരം ബോഡോയേയും, റാള്‍ട്ടെയേയും മഞ്ഞപ്പട ടീമിലെത്തിച്ചിരുന്നു. ഇതിനു പുറമെ ഒരു സർപ്രൈസ് സൈനിങാണ് ബ്ലാസ്റ്റേഴ്‌സ് ഉദ്ദേശിക്കുന്നത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here