
കേരള ബ്ലാസ്‌റ്റേഴ്‌സിനെ പേടിക്കണം, മുന്നറിയിപ്പുമായി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പരിശീലൻ ഷറ്റോരി. അപ്രതീക്ഷിതമായിരിക്കും ബ്ലാസ്റ്റേഴ്‌സിന്റെ നീക്കങ്ങൾ. പ്രവചനാതീതമായിരിക്കും അവരുടെ ഗെയിം പ്ലാൻ. ബ്ലാസ്‌റ്റേഴ്‌സിനെ ഇങ്ങനെയാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
ആറു മത്സരങ്ങളിൽ ജയമില്ലാതെയാണ് കേരള ബ്ലാസ്റ്റേഴ്സ് നോർത്ത് ഈസ്റ്റിൽ എത്തിയത്. മികച്ച ഫോമിലാണ് നോർത്ത് ഈസ്റ്റ് ഉള്ളത് അതുകൊണ്ട് തന്നെ കേരള ബ്ലാസ്റ്റേഴ്സിന് ഇത് ഒട്ടും എളുപ്പമുള്ള മത്സരമാകില്ല.
-Advertisement-