
അണ്ടർ 18 ഐ ലീഗിൽ തകർപ്പൻ പ്രകടനം കാഴ്ച്ച വെച്ച് കേരള ബ്ലാസ്റ്റേഴ്സ്. ഒന്നിനെതിരെ എട്ടു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സിന്റെ തകർപ്പൻ ജയം.
കേരള ബ്ലാസ്റ്റേഴ്സിനായി സുരാഗ് ഛേത്രി ഹാട്രിക്ക് നേടി. റോഷൻ, യശിൻ, അബ്ദുള്ള, സനൂപ്, റുമൈസ് എന്നിവരാണ് മഞ്ഞപ്പടയുടെ മറ്റു സ്കോറേഴ്സ്.
-Advertisement-