
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഇന്ന് ആറാം പോരാട്ടത്തില്‍ ഇന്ന് ബെംഗളൂരു എഫ് സിയെ നേരിടുകയാണ് കേരളാ ബ്ലാസ്റ്റേഴ്സ്. സമനിലക്കുരുക്കാണ് ഈ സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ തലവേദന. ഇന്നലെ പത്ര സമ്മേളനത്തില്‍ സംസാരിക്കവേ കേരളാ സഹപരിശീലകന്‍ ഹെര്‍മന്‍ ഹെഡഴ്സണും അക്കാര്യം പങ്ക് വെച്ചു.
മലയാളികളുടെ സ്വന്തം അനസ് എടത്തൊടിക ഇന്നിറങ്ങുമോ എന്ന ആകാംക്ഷയിലാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ. എന്നാല്‍ മലയാളി സൂപ്പര്‍ താരം അനസ് എടത്തൊടിക കളിക്കുമോയെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്കാന് ബ്ലാസ്റ്റേഴ്സ് സഹപരിശീലകന്‍ തയ്യാറായില്ല.
-Advertisement-