
സൂപ്പർ താരം അനസ് എടത്തൊടിക പുറത്ത്. കേരള ബ്ലാസ്റ്റേഴ്‌സ് – നോർത്ത് ഈസ്റ്റ് പോരാട്ടത്തിന്റെ ലൈനപ്പറിയാം. ഗോവയ്ക്ക് എതിരെ ഇറക്കിയ ആദ്യ ഇലവനിൽ നിന്ന് കാര്യമായ മാറ്റങ്ങളുമായാണ് ഡേവിഡ് ജെയിംസ് ഇന്ന് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനെ ഇറക്കുന്നത്. കഴിഞ്ഞ ആറ് മത്സരങ്ങളിൽ ഒരു വിജയം പോലും നേടാൻ സാധിക്കാത്ത ഡേവിഡ് ജെയിംസിന് സംഘത്തിനും ഇന്നത്തേത് നിർണായക മത്സരമാണ്. ലീഗിൽ ഏഴാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്.
നോർത്ത് ഈസ്റ്റ്: പവൻ കുമാർ, റോബേർട്, റീഗൻ,കൊമോർസ്കി, മാറ്റൊ, ലാൽതുമന, റെദീം, ലാൽതതംഗ, ബോർജസ്, ഗലീജോ, ഒഗ്ബെചെ, ജോസെ
കേരള ബ്ലാസ്റ്റേഴ്സ് ; ധീരജ്, കാലി, ജിങ്കൻ, പെസിച്, പ്രശാന്ത്, നികോള, കിസീറ്റോ,ദുംഗൽ, സഹൽ, പൊപ്ലാനിക്, ഹാളിചരൺ
-Advertisement-