അരങ്ങേറ്റത്തിനൊരുങ്ങി യുവതാരം, രണ്ടു മലയാളികളുൾപ്പെടെ പ്രൊഫസറുടെ ബ്ലാസ്റ്റേഴ്‌സ് ലൈനപ്പ് ഇങ്ങനെ

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു. കരുത്തരായ എടികെയാണ് ഇന്ന് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ. ബ്ലാസ്റ്റേഴ്‌സിന്റെ കോച്ചായ പ്രൊഫസറുടെ മായാജാലത്തിനായി കാത്ത് മഞ്ഞപ്പട ഇന്ന് ഗാലറിയിൽ ഉണ്ടാകും. അരങ്ങേറ്റത്തിനൊരുങ്ങി യുവതാരം ഋഷി ദത്ത്.

പ്രൊഫസറുടെ ബ്ലാസ്റ്റേഴ്‌സ് ലൈനപ്പിൽ രണ്ടു മലയാളികൾ. മലയാളി താരങ്ങളായ പ്രശാന്തും സഹലും ആദ്യ ഇലവനിൽ ഉണ്ട്. പരിക്ക് കാരണം അനസ് ഇന്ന് സ്ക്വാഡിനൊപ്പം ഇല്ല.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here