അവസാന പ്രതീക്ഷയും പൊലിഞ്ഞു, മാപ്പപേക്ഷയുമായി ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റനെത്തി

കേരള ബ്ലാസ്റ്റേഴ്‌സിന്റെ അവസാന പ്രതീക്ഷയും പൊലിഞ്ഞു. മാപ്പപേക്ഷയുമായി ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ സന്ദേശ് ജിങ്കൻ. ഇന്നലെ മുംബൈയിൽ ആറ് ഗോളും വാങ്ങി നാണംകെട്ട തോൽവിയാണ് ബ്ലാസ്റ്റേഴ്സ് ഏറ്റുവാങ്ങിയത്. പ്ലേ ഓഫ് ഈ സീസണിൽ സ്വപ്നമായി കേരള ബ്ലാസ്റ്റേഴ്സിന് അവസാനിച്ച്.

ഇതിനെത്തുടർന്നാണ് ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ മാപ്പ് അപേക്ഷിച്ച് രംഗത്തെത്തിയത്. ഈ സീസണിലെ മോശം പ്രകടനത്തിന് മാപ്പ് അപേക്ഷിച്ചാണ്‌ ജിങ്കൻ ട്വീറ്റ് ചെയ്തത്. അടുത്ത സീസണിലെ ഈ സീസണിലെയും കടം വീട്ടിക്കോളാൻ എന്ന് ട്വീറ്റിൽ പറയാതെ പറയുന്നുമുണ്ട് ക്യാപ്റ്റൻ ജിങ്കൻ. കപ്പും ഇല്ല കലിപ്പും ഇല്ല ഇനിയെന്ത് മാപ്പ് അപേക്ഷ എന്നാണു ആരാധകർ ചോദിക്കുന്നത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here