എലൈറ്റ് ലീഗിലും കേരള ബ്ലാസ്റ്റേഴ്‌സിന് സമനില

എലൈറ്റ് ലീഗിലും കേരള ബ്ലാസ്റ്റേഴ്‌സിന് സമനില. കേരള സോണിൽ കൊച്ചിയിൽ വെച്ച് വൈകിട്ട് നടന്ന മത്സരത്തിൽ എം എസ് പി ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ഗോൾ രഹിത സമനിലയായിരുന്നു മത്സരം അവസാനിച്ചത്.

കഴിഞ്ഞ സീസണിൽ ദേശീയ തലത്തിൽ റണ്ണേഴ്സ് അപ്പായിരുന്നു കേരള ബ്ലാസ്റ്റേഴ്സ്. ഡിസംബർ 17ന് എഫ് സി കേരളയുമായാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here