കേരള ബ്ലാസ്റ്റേഴ്സിന്റെ സെക്കന്റ് ഡിവിഷൻ ഫിക്സ്ചർ അറിയാം

സെക്കന്റ് ഡിവിഷൻ ഐ ലീഗിന്റെ ഫിക്സ്ചറുകൾ പുറത്തുവന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ ജനുവരി 14 മുതൽ തുടങ്ങും. കേരളത്തിൽ നിന്നുമുള്ള ഏക ടീമാണ് ബ്ലാസ്റ്റേഴ്സ്. റിസർവ് ടീമായതിനാൽ ബ്ലാസ്റ്റേഴ്സിന് ആദ്യ റൗണ്ടിൽ മാത്രമേ കളിക്കാൻ സാധിക്കുള്ളൂ.

16 ടീമുകളാണ് സെക്കന്റ് ഡിവിഷനിൽ മാറ്റുരയ്ക്കുന്നത്. ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ചെന്നെയിനെ നേരിടും.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here