കേരള ബ്ലാസ്റ്റേഴ്സിൽ കൂട്ടരാജി, ജെയിംസിന് പിന്നാലെ സഹപരിശീലകരും ക്ലബ്ബ് വിട്ടു

പരിശീലകൻ ഡേവിഡ് ജെയിംസ് പുറത്ത് പോയതിന് പിന്നാലെ കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും സഹപരിശീകരുൻ രാജിവെച്ചു. ജെയിംസിനോട് ഒപ്പം വന്ന വിദേശ പരിശീലകരാണ് കൊച്ചി വിട്ടത്.

സഹപരിശീലകൻ ഹെർമൻ ഹെൻഡേഴ്സൺ, ഗോൾ കീപ്പിംഗ് പരിശീലകൻ റോറി ഗ്രാൻഡ്, ഫിറ്റ്നസ് പരിശീലകൻ ഡേവിഡ് റിച്ചാർഡ്സൺ എന്നിവരാണ് കേരള ബ്ലാസ്റ്റേഴ്സ് വിട്ടത്. മോശം പ്രകടനം കാരണമാണ് ഡേവിഡ് ജെയിംസ് ബ്ലാസ്റ്റേഴ്സിന്റെ പുറത്ത് പോയത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here