
കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും പരിശീലകൻ ഡേവിഡ് ജെയിംസ് പുറത്ത് പോവാൻ കാരണം ആരാധകരുടെ വമ്പൻ പ്രതിഷേധം. ബ്ലാസ്റ്റേഴ്സിന്റെ തീരുമാനം സ്റ്റേഡിയം എംറ്റി ചാലഞ്ച് കണ്ടിട്ടാണ്.
കൊച്ചിയിലെ ജവഹർലാൽ നെഹ്രു സ്റ്റേഡിയം മഞ്ഞക്കടലായി മാത്രം കണ്ടിരുന്ന മാനേജ്‌മെന്റ് അവസാന രണ്ട് മത്സരങ്ങളിലെ എട്ടായിരം മാത്രം വരുന്ന ആരാകരെ കണ്ട് ഞെട്ടി. കാലിന്നടിയിലെ മണ്ണൊലിച്ച് പോകുന്ന കാര്യം അവർ തിരിച്ചറിഞ്ഞു. മുംബൈക്കെതിരായ വമ്പൻ തോൽവിക്ക് ശേഷം ബ്ലാസ്റ്റേഴ്സിന് മുൻപിൽ ഉണ്ടായിരുന്ന ഏകമാർഗം ഡേവിഡ് ജെയിംസിനെ പുറത്താക്കലായിരുന്നു.
-Advertisement-