
ബ്ലാസ്റ്റേഴ്‌സിന്റെ ജാംഷെഡ്പൂർ എഫ്‌സിയുമായുള്ള പോറാട്ടം കാണാൻ ഇത്തവണ ഒരു അതിഥിയുണ്ട്. ഡിസംബർ നാലിന് നടക്കുന്ന
ഹോം മാച്ച് കാണാൻ ജർമ്മൻ ഇതിഹാസ താരം ലോതർ മാത്തേവൂസ് വരുന്നു. കേരള ബ്ലാസ്‌റ്റേഴ്‌സ് – ജെംഷഡ്പൂര്‍ എഫ്‌സി മത്സരം കാണാൻ മാത്തേവൂസ് ബുണ്ടസ് ലീഗ പ്രതിനിധിയായി എത്തുന്നു.
ആരാധകർ മത്സരം ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ച അന്ന് തന്നെ ജർമ്മൻ ഇതിഹസം വരുന്നത് ആരാധകരിൽ ആശയക്കുഴപ്പം ഉണ്ടാക്കിയിരിക്കുകയാണ്. ഇതിഹസ താരത്തെ കാത്തിരിക്കുന്നത് ഒഴിഞ്ഞ സ്റേഡിയമാണെങ്കിൽ ബ്ലാസ്റ്റേഴ്‌സിനും ഇന്ത്യൻ സൂപ്പർ ലീഗിനും അത് നാണക്കേടാണ്.
-Advertisement-