
കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ കോച്ച് മാസ്സ്. ആദ്യ കളിയിൽ പത്ത് ഗോളടിച്ച് മലയാളികളുടെ സ്വന്തം മഞ്ഞപ്പട. ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിക്കുന്നതിനു മുൻപ് നടന്ന സൗഹൃദ മത്സരത്തിലാണ് ബ്ലാസ്റ്റേഴ്സ് കരുത്ത് കാട്ടിയത്.
കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് എഫ് സി കേരളക്കെതിരെ ഇന്ന് അടിച്ചത് പത്ത് ഗോളാണ്. ഒന്നിനെതിരെ പത്ത് ഗോളുകൾക്ക് ജയിച്ച് ബ്ലാസ്റ്റേഴ്സ് ശക്തമായി തിരിച്ചു വന്നു. ഈ മാസം 25ആം തീയതി എ ടി കെ ബ്ലാസ്റ്റേഴ്സിനെ നേരിടുന്നതോടെ ഇന്ത്യൻ സൂപ്പർ ലീഗിന് ആരംഭമാകും.
-Advertisement-