കേരള ബ്ലാസ്റ്റേഴ്‌സിന്റെ വീക്ക് പോയന്റിൽ പിടിക്കാൻ നോർത്ത് ഈസ്റ്റ് പരിശീലകൻ

കേരള ബ്ലാസ്റ്റേഴ്‌സിന്റെ വീക്ക് പോയന്റിൽ പിടിച്ച് കളിജയിക്കാൻ നോർത്ത് ഈസ്റ്റ് പരിശീലകൻ ഷറ്റോരി. കേരള ബ്ലാസ്റ്റേഴ്സിന്റെ ഡിഫൻസിലെ പിഴവുകൾ താൻ കണ്ടെത്തിയിട്ടുണ്ട് എന്നും ആ വീക്ക് പോയന്റ് വഴിയാണ് തന്റെ ടീം ജയിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ആറു മത്സരങ്ങളിൽ ജയമില്ലാതെയാണ് കേരള ബ്ലാസ്റ്റേഴ്സ് നോർത്ത് ഈസ്റ്റിൽ എത്തിയത്. മികച്ച ഫോമിലാണ് നോർത്ത് ഈസ്റ്റ് ഉള്ളത് അതുകൊണ്ട് തന്നെ കേരള ബ്ലാസ്റ്റേഴ്സിന് ഇത് ഒട്ടും എളുപ്പമുള്ള മത്സരമാകില്ല. അവസാന മത്സരത്തിൽ ഗോവയോട് ഏറ്റ ദയനീയ പരാജയത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പ്രതിരോധവും ആക്രമണ നിരയെ പോലെ പരാജയപ്പെടുന്ന കാഴ്ച അസഹനീയമായിരുന്നു.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here