കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് നോർത്ത് ഈസ്റ്റ് താരം

കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് വീണ്ടും നോർത്ത് ഈസ്റ്റ് താരം വരുന്നു. നോർത്ത് ഈസ്റ്റുകാരുടെ കുത്തൊഴുക്കാണ് ബ്ലാസ്റ്റേഴ്‌സിലേക്ക്. ഇതേ തുടർന്ന് ഏറെ വിമർശനം ഏറ്റുവാങ്ങിയിരുന്നു. മുൻ ബെംഗളൂരു എഫ് സി ഗോൾകീപ്പറും എഫ് സി ഗോവ കീപ്പറും ആയിരുന്ന ലാൽതുവമാവിയ റാൾട്ടെയെയാണ് ബ്ലാസ്റ്റേഴ്‌സ് ടീമിൽ എത്തിച്ചത്.

ഗോവയില്‍ പലപ്പോഴും സൈഡ്‌ബെഞ്ചില്‍ തന്നെയായിരുന്നു ഈ താരത്തിന്റെ സ്ഥാനം. മിസോറാം ഗോൾകീപ്പർ ലാൽതുവമാവിയ റാൾട്ടെ. 2015ല്‍ ലോണ്‍ അടിസ്ഥാനത്തില്‍ നോര്‍ത്ത്‌ഈസ്റ്റ് യുണൈറ്റഡിലേക്ക് പോയിരുന്നു. പിന്നീടാണ് ലോണില്‍ തന്നെ ഗോവയിലേക്കും എത്തുന്നത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here