കേരള ബ്ലാസ്റ്റേഴ്‌സുമായുള്ള മത്സരത്തിനെത്തുമ്പോൾ അവനെ കാണണം, കുട്ടി ആരാധകനെ തേടി മാഴ്‌സെലിനോ

കേരള ബ്ലാസ്റ്റേഴ്‌സുമായുള്ള മത്സരത്തിനെത്തുമ്പോൾ അവനെ കാണണം. ആവശ്യം ഉന്നയിച്ചത് സൂപ്പർ താരം മാഴ്‌സെലിനോയാണ്. പൂനെ ജേഴ്സിയുടെ നിറത്തില്‍ ശരീരം മുഴുവന്‍ ചായവും പൂശി അവരുടെ സൂപ്പര്‍ താരം മാഴ്‌സെലിനോയുടെ പേര് ശരീരത്തിൽ എഴുതിയ കുട്ടി ആരാധകനെ തേടി മാഴ്‌സെലിനോ ഫേസ്‌ബുക്ക് പോസ്റ്റിട്ടത്.

ബ്ലാസ്റ്റേഴ്‌സുമായുള്ള മത്സരത്തിന് ശേഷം തന്റെ ജേഴ്‌സി അവനു സമ്മാനിക്കാൻ താൻ ആഗ്രഹിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. നാളെയാണ് കൊച്ചിയില്‍ കേരളാ ബ്ലാസ്റ്റേഴ്സും എഫ് സി പൂനെ സിറ്റിയും ഏറ്റുമുട്ടുന്നത്. കുട്ടി ആരാധകനെ തപ്പി നടക്കുകയാണ് കൊച്ചിയിലെ ഫുട്ബോൾ ഫാൻസ്‌.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here