ഗോകുലത്തെ ചതിച്ച് മുൻ ബ്ലാസ്റ്റേഴ്‌സ് താരം ജർമ്മൻ പോയതെങ്ങോട്ട് ?

ഗോകുലത്തെ ചതിച്ച് മുൻ ബ്ലാസ്റ്റേഴ്‌സ് താരം ജർമ്മൻ പോയത് മലേഷ്യൻ സൂപ്പർ ലീഗിലേക്ക്. മലേഷ്യൻ സൂപ്പർ ലീഗ് ക്ലബായ സെലെങ്കോർ എഫ്.എയിലേക്കാണ് ജർമ്മൻ പോയത്. രണ്ട് ഗോളുകൾ ഗോകുലത്തിനായി ജർമ്മൻ നേടിയിട്ടുണ്ട്.

ഐ ലീഗിൽ ഗോകുലം മികച്ച പ്രകടനം കാഴ്ച വെച്ചിരിക്കെയാണ് അപ്രതീക്ഷിതമായി ജർമ്മൻ ക്ലബ് വിട്ടത്. ഗോകുലത്തിൽ എത്തുന്നതിനു മുൻപ് കേരളം ബ്ലാസ്റ്റേഴ്‌സിന്റെ താരമായിരുന്നു ജർമ്മൻ. ബ്ലാസ്റ്റേഴ്‌സിന് വേണ്ടി 6 ഗോളുകൾ അന്റോണിയോ ജർമ്മൻ നേടിയിട്ടുണ്ട്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here