ജെയിംസിനെ ബ്ലാസ്റ്റേഴ്സ് പണ്ടേ പുറത്താക്കണമായിരുന്നു- ഷൈജു ദാമോദരൻ

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഡേവിഡ് ജെയിംസിനെ പണ്ടേ പുറത്താക്കേണ്ടതായിരുന്നെന്ന് കമന്റെറ്ററായ ഷൈജു ദാമോദരൻ പറഞ്ഞു. പുറത്താക്കാനുള്ള തീരുമാനം വൈകിയെന്ന് പറഞ്ഞ് ഷൈജു ഇനിയൊരു കോച്ച് വന്നാൽ ടീമിനെയൊരുക്കാൻ അധികം സമയം ലഭിക്കില്ലെന്നും കൂട്ടിച്ചേർത്തു.

റെനെ മുള്ള്യ്സെറ്റിയിൻ പോയപ്പോൾ ബ്ലാസ്റ്റേഴ്സ് ടീമിനെ ഒരുക്കാൻ ഡേവിഡ് ജെയിംസിന് ഏറെ സമയം ലഭിച്ചിരുന്നു. ഇനിവരുന്നാൾക്ക് അത് ലഭിക്കില്ല. മുൻപേ ഈ തീരുമാനം ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് എടുത്തിരുന്നെങ്കിൽ മഞ്ഞപ്പടയ്ക്ക് ഇത് ഗുണകരമായേനെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here