ജർമ്മൻ ഇതിഹാസത്തെ കാണാൻ ബ്ലാസ്റ്റേഴ്‌സ് ആരാധകരെത്തും, ഉറപ്പ് പറഞ്ഞ് സികെ വിനീത്

ജർമ്മൻ ഇതിഹാസ താരമായ ലൂഥർ മാത്തേവൂസ് ഇന്ത്യയിൽ എത്തുകയാണ്. ഇന്ത്യൻ സൂപ്പർ ലീഗിലെ ജാംഷെഡ്പൂർ – കേരള ബ്ലാസ്റ്റേഴ്‌സ് മത്സരം കാണാനാണ് കൊച്ചിയിൽ സൂപ്പർ താരം എത്തുന്നത്. താരത്തെ കാണാൻ ബ്ലാസ്റ്റേഴ്‌സ് ആരാധകർ എത്തും എന്ന് ഉറപ്പ കൊടുത്ത് ബ്ലാസ്റ്റേഴ്‌സ് സൂപ്പർ സ്റ്റാർ സികെ വിനീത്. 

https://www.facebook.com/BundesligaOfficial/videos/355759711662390/

ഈ സീസണിലെ ബ്ലാസ്റ്റേഴ്‌സിന്റെ മോശം പ്രകടനം കാരണം ആരാധകർ കൊച്ചിയിലെ മത്സരം ബഹിഷ്കരിക്കാനിരിക്കെയാണ് ബ്ലാസ്റ്റേഴ്‌സ് സൂപ്പർ സ്റ്റാർ ഇത്തരത്തിലൊരു ഉറപ്പ് കൊടുത്തിരിക്കുന്നത്. ബുണ്ടസ് ലീഗയുടെ ഒഫീഷ്യൽ വീഡിയയോയിലാണ് താരം ഉറപ്പ് കൊടുത്തത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here