തന്നെ കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തിക്കാൻ കാരണക്കാരൻ ആരെന്ന് തുറന്നു പറഞ്ഞ് ജെയിംസാശാൻ

കളിക്കാരനായി ദൈവത്തിന്റെ സ്വന്തം നാട്ടിലെത്തി പിന്നീട് കേരള ബ്ലാസ്റ്റേഴ്‌സിന്റെ അമരക്കാരനായി മാറിയ ആളാണ് ഡേവിഡ് ജെയിംസ് . ആദ്യ സീസണിനുശേഷം ഇംഗ്ലണ്ടിലേക്ക് മടങ്ങിയ ജെയിംസ് കഴിഞ്ഞ സീസണിലാണ് പ്രതിസന്ധിഘട്ടത്തിൽ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കേരളത്തിൽ എത്തിയത്.

തന്നെ കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തിക്കാൻ കാരണക്കാരൻ ആരെന്ന് ആദ്യമായി ജെയിംസാശാൻ തുറന്നു പറഞ്ഞു. സാക്ഷാൽ മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെണ്ടുൽക്കറാണ് തന്നെ ബ്ലാസ്റ്റേഴ്‌സിലേക്ക് തിരിച്ചെത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. ക്രിക്കറ്റ് ഇതിഹാസത്തിന്റെ വാക്കുകൾ തനിക്ക് തിരസ്കരിക്കാനായില്ലെന്നും ആശാൻ കൂട്ടിച്ചേർത്തു.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here