താൻ ഏറെ സന്തോഷിക്കുക അന്ന് – ബ്ലാറ്റഴ്‌സ് ക്യാപ്റ്റൻ ജിങ്കൻ മനസ് തുറക്കുന്നു

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ക്യാപ്റ്റനും ഇന്ത്യൻ ദേശീയ ടീമിന്റെ നായകനുമായ സന്ദേശ് ജിങ്കൻ മനസ് തുറക്കുന്നു. താൻ ഏറെ സന്തോഷിക്കുക എഎഫ്‌സി കപ്പില്‍ ഇന്ത്യ ജയിക്കുകയോ ഒരു ഇന്ത്യന്‍ താരം ചാമ്പ്യന്‍സ് ലീഗില്‍ കിരീടം നേടുന്ന ടീമിന്റെ ഭാഗമാകുകയോ ചെയ്യുമ്പോഴാണെന്നാണ് ജിങ്കൻ പറയുന്നത്.

ഒരു പ്രശസ്ത മാധ്യമത്തിന് കൊടുത്ത അഭിമുഖത്തിലാണ് ക്യാപ്റ്റന്റെ വെളിപ്പെടുത്തൽ. ചൈനീസ് പര്യടനത്തിനായി പോയ ഇന്ത്യൻ ടീമിനെ നയിച്ചതും സന്ദേശ് ജിങ്കനാണ്. സൂപ്പർ താരം സുനിൽ ഛേത്രിയുണ്ടായിട്ടും കോച്ച് സന്ദേശ് ജിങ്കനെയായിരുന്നു നായക സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here